web analytics

Tag: pellet

വിരണ്ടോടിയ പോത്തിനുനേരെ തുരുതുരാ വെടി വെച്ച് വനം വകുപ്പ് ഉദ്യോ​ഗസ്ഥർ; വെടികൊണ്ടത് നാട്ടുകാർക്കും

വയനാട്: വയനാട്ടിൽ വിരണ്ടോടിയ പോത്തിനുനേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവയ്ക്കുന്നതിനിടെ പെല്ലറ്റ് തുളച്ചുകയറി രണ്ടുപേർക്ക് പരിക്ക്. നാലാംമൈൽ കെല്ലൂർ കാപ്പുംകുന്ന് സ്വദേശി ജലീൽ, കൂളിവയൽ സ്വദേശി ജസീം...