Tag: peacock spider

കൂട്ടത്തിൽ കാണാൻ കൊള്ളാവുന്ന പെൺ ചിലന്തികളെ വളയ്ക്കാൻ മയിൽ തോൽക്കുന്ന നൃത്തം; നാം ഇതു വരെ കണ്ടിട്ടുളളള നർത്തകരെ വെല്ലുന്ന ഒരാളുണ്ട് ഷഡ്പദലോകത്ത്, ‘മയിൽ ചിലന്തികൾ’

നാം കണ്ട നർത്തകരെ വെല്ലുന്ന ഒരാളുണ്ട് ഷഡ്പദലോകത്ത്, 'മയിൽ ചിലന്തി'. ഓസ്ട്രേലിയയിൽ കാണുന്ന ഈ കുഞ്ഞു ചിലന്തിയുടെ ഡാൻസ് ചടുലവും അതീവ ഹൃദ്യവുമാണ്. ആക്രമണോത്സുകരായ പെൺചിലന്തികളെ ആകർഷിക്കാൻ...