Tag: peace nobel prize

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ‘ഹിബാകുഷ’ യ്ക്ക്; നിഹോണ്‍ ഹിഡാന്‍ക്യോ അണുബോംബ് സ്‌ഫോടനം അതിജീവിച്ചവരുടെ സംഘടന

സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം ജാപ്പനീസ് സംഘടനയായ നിഹോണ്‍ ഹിഡാന്‍ക്യോയ്ക്ക്. ഹിരോഷിമയിലെയും നാഗസാക്കിയിലെയും അണുബോംബ് സ്‌ഫോടനം അതിജീവിച്ചവരുടെ സംഘടനയാണിത്. Nobel Peace Prize for...
error: Content is protected !!