Tag: #pcgeorge

പത്തനംതിട്ട ബിജെപി സുരക്ഷിത മണ്ഡലം, പാർട്ടി നിർദ്ദേശിച്ചാൽ സ്ഥാനാർത്ഥിയാകും; പി സി ജോർജ്

പത്തനംതിട്ട: പത്തനംതിട്ട ബിജെപിയുടെ സുരക്ഷിത മണ്ഡലമാണെന്ന് പി സി ജോർജ്. പാർട്ടി നിർദ്ദേശിച്ചാൽ സ്ഥാനാർത്ഥിയാകുമെന്നും അദ്ദേഹം പറഞ്ഞു. ലയന സമ്മേളനം ഫെബ്രുവരി 13 ന് തിരുവനന്തപുരത്ത്...