web analytics

Tag: Patna highcourt

ഭാര്യയെ ‘ഭൂതം’, ‘പിശാച്’ എന്നിങ്ങനെ വിളിക്കുന്നത് ക്രൂരതയില്‍ ഉള്‍പ്പെടുത്താനാവില്ല; പട്‌ന ഹൈക്കോടതി

പട്‌ന: ഭാര്യയെ ഭൂതം, പിശാച് എന്നിങ്ങനെ വിളിക്കുന്നത് ക്രൂരതയുടെ പരിധിയില്‍ വരില്ലെന്ന് പട്‌ന ഹൈക്കോടതി. ഭാര്യയെ ഭൂതം, പിശാച് എന്നിങ്ങനെ വിളിച്ച് അധിക്ഷേപിക്കുന്നത് ഇന്ത്യന്‍ ശിക്ഷാ...