Tag: Pathanamthitta

സംസ്ഥാനത്ത് രണ്ടിടങ്ങളിൽ വാഹനാപകടം; യുവതിയുൾപ്പെടെ 2 മരണം

മലപ്പുറം: സംസ്ഥാനത്ത് രണ്ടിടങ്ങളിൽ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. മലപ്പുറത്തും പത്തനംതിട്ടയിലുമാണ് അപകടമുണ്ടായത്. മലപ്പുറത്ത് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വാളക്കുളം സ്വദേശി മുബഷിറയാണ് (35) മരിച്ചത്. ഭർത്താവ്...

17കാരിയെ കാണാനില്ലെന്ന് പരാതി

പത്തനംതിട്ട: 17കാരിയെ കാണാനില്ലെന്നു പരാതി. പത്തനംതിട്ട വെണ്ണിക്കുളത്താണ് സംഭവം. മധ്യപ്രദേശ് സ്വദേശിയായ ​ഗം​ഗാറാം റാവത്തിന്റെ മകൾ രോഷ്നി റാവത്തിനെയാണ് കാണാതായത്. ​ഗം​ഗാറാം വർഷങ്ങളായി കേരളത്തിലാണ് ജോലി ചെയ്യുന്നത്....

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ മരിച്ച നിലയിൽ

പത്തനംതിട്ട: വൃദ്ധദമ്പതികളെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കടമ്മനിട്ടയിലാണ് സംഭവം. വല്യന്തി സ്വദേശികളായ അപ്പു നാരായണൻ (70), രാജമ്മ (65) എന്നിവരാണ് മരിച്ചത്. റേഡിയോയിൽ...

പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ടയിലാണ് സംഭവം. തിരുവല്ല ട്രാഫിക് യൂണിറ്റിലെ സിവില്‍ പൊലീസ് ഓഫീസര്‍ ആര്‍ ആര്‍ രതീഷ് ആണ് തൂങ്ങിമരിച്ചത്. പത്തനംതിട്ട ചിറ്റാറിലുള്ള...

ജോലി ചെയ്തിരുന്ന വീട്ടിലെത്തി ആക്രമണം; ഹോം നഴ്സിനെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു

പത്തനംതിട്ട: ഹോം നഴ്സായ യുവതിയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. പത്തനംതിട്ട കൊടുമൺ ഐക്കാട് ആണ് സംഭവം. മാവേലിക്കര വെട്ടിയാർ സ്വദേശി 35 കാരിയായ വിജയ സോണിയാണ് ആക്രമണത്തിന്...

പത്തനംതിട്ടയിൽ പൂജ സ്റ്റോറിൽ നിന്ന് എംഡിഎംഎ പിടികൂടി

പത്തനംതിട്ട: പൂജ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്ന് എംഡിഎംഎ പിടികൂടി. പത്തനംതിട്ട പന്തളം കുരമ്പാലയിലുള്ള കടയിൽ നിന്നാണ് ലഹരി പിടികൂടിയത്. ജീവനക്കാരൻ അനി ആണ് നാല്...

പത്തനംതിട്ട കളക്ടറേറ്റിന് നേരെ ബോംബ് ഭീഷണി; തിരച്ചിൽ നടത്തി ബോംബ് സ്‌ക്വാഡ്

പത്തനംതിട്ട: പത്തനംതിട്ട കളക്ടറേറ്റിന് നേരെ ബോംബ് ഭീഷണി. കളക്ടറേറ്റിൽ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ഉൾക്കൊണ്ട മെയിൽ കളക്ടറുടെ ഔദ്യോഗിക മെയിലിൽ ലഭിക്കുകയായിരുന്നു. ഓഫീസിലെ ജീവനക്കാരെ...

കെഎസ്ആർടിസി ബസ് വീടിന്റെ മതിലിൽ ഇടിച്ച് അപകടം

പത്തനംതിട്ട: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വീടിനു മതിലിലേക്ക് ഇടിച്ച് കയറി അപകടം. പത്തനംതിട്ട തിരുവല്ല റൂട്ടിൽ ഇലന്തൂരിൽ ബ്ലോക്ക് പടിക്ക് സമീപത്തു വെച്ചാണ് അപകടമുണ്ടായത്. കോയമ്പത്തൂരിൽ...

സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടക്കൊലപാതകം; പത്തനംതിട്ടയിൽ യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്നു

പത്തനംതിട്ട: സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടക്കൊലപാതകം. പത്തനംതിട്ടയിൽ യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി. കലഞ്ഞൂർപാടത്താണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. വൈഷ്ണവി (27), വിഷ്ണു (34) എന്നിവരാണ്...

പത്തനംതിട്ടയിൽ പതിമൂന്നുകാരന് ക്രൂര മർദനം; പിതാവ് അറസ്റ്റിൽ

കോന്നി: മദ്യലഹരിയിൽ പതിമൂന്നുകാരനായ മകനെ ക്രൂരമായി മർദിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കൂടലിൽ ആണ് സംഭവം. കൂടൽ നെല്ല് മുരിപ്പ് സ്വദേശി രാജേഷിനെയാണ്...

മദ്യലഹരിയിൽ യുവാക്കളുടെ അതിക്രമം; പത്തനംതിട്ടയിൽ യൂസ്ഡ് കാർ ഷോറൂമിലേക്ക് കാറോടിച്ചു കയറ്റി

പത്തനംതിട്ട: മദ്യലഹരിയിൽ യുവാക്കളുടെ അതിക്രമം. യൂസ്ഡ് കാർ ഷോറൂമിലേക്ക് കാറോടിച്ചു കയറ്റിയാണ് അക്രമം നടത്തിയത്. പത്തനംതിട്ട കലഞ്ഞൂരിലാണ് സംഭവം. കലഞ്ഞൂർ വലിയ പളളിക്ക് സമീപമായിരുന്നു യുവാക്കൾ അക്രമം...

അടൂരിൽ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട അടൂരിലാണ് സംഭവം. അടൂർ ബൈപ്പാസിൽ ആണ് കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പോലീസ്...