Tag: Passwords

പാസ്‌വേർഡിൽ 123456,​ abcdef…ഹാക്ക് ചെയ്യാൻ സെക്കൻഡുകൾ വേണ്ടാത്ത 20 പാസ്‌വേർഡുകൾ; പണി കിട്ടണ്ടെങ്കിൽ വേഗം മാറ്റിക്കോ

തിരുവനന്തപുരം: 123456,​ abcdef… ഓർക്കാൻ എളുപ്പത്തിന് ഇത്തരം പാസ്‌വേർഡ് ഉപയോഗിക്കുന്നവർ ഒന്ന് സൂക്ഷിക്കുന്നത് നല്ലതായിരിക്കും. നിങ്ങളുടെ സമൂഹ മാദ്ധ്യമ അക്കൗണ്ട് ഹാക്ക് ചെയ്യാൻ സെക്കൻഡ് പോലും...