Tag: Passport Seva portal

പാസ്പോർട്ട് സേവാ പോർട്ടൽ ഇന്ന് രാത്രി മുതൽ 5 ദിവസത്തേക്ക് നിശ്ചലമാകും; ഓൺലൈൻ സേവനങ്ങൾ മുടങ്ങും; മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് റീഷെഡ്യൂൾ

ന്യൂഡൽഹി: പാസ്പോർട്ട് സേവാ പോർട്ടൽ അഞ്ച് ദിവസത്തേക്ക് പ്രവർത്തിക്കില്ല. ഇന്നുരാത്രി (ഓ​ഗസ്റ്റ് 29) എട്ട് മണി മുതൽ സെപ്റ്റംബർ പുലർച്ചെ ആറ് മണി വരെ പോർട്ടൽ...