Tag: Passport

സൗന്ദര്യ ശസ്ത്രക്രിയ ചെയ്തവര്‍ പാസ്പോർട്ട്‌ പുതുക്കണം; നിർദേശം നൽകി അധികൃതര്‍

സൗന്ദര്യ ശസ്ത്രക്രിയയ്ക്ക് വിധേയമായ വ്യക്തികൾ പാസ്പോർട്ട് ഫോട്ടോ അപ്ഡേറ്റ് ചെയ്യണമെന്ന് നിർദേശം. ദുബായ് താമസ കുടിയേറ്റകാര്യ വകുപ്പാണ് നിർദേശം നൽകിയത്. സൗന്ദര്യ ശസ്ത്രക്രിയ നടത്തിവരെ പരിശോധന...