Tag: #Passes away

ശബരിമലയില്‍ വാവരുസ്വാമിയുടെ പ്രതിനിധി അബ്ദുല്‍ റഷീദ് മുസല്യാര്‍ അന്തരിച്ചു

പത്തനംതിട്ട: ശബരിമലയില്‍ വാവരുസ്വാമിയുടെ പ്രതിനിധിയായ വായ്പൂര് വെട്ടിപ്ലാക്കല്‍ അബ്ദുല്‍ റഷീദ് മുസല്യാര്‍ (79) അന്തരിച്ചു. കാഞ്ഞിരപ്പള്ളി കുന്നേല്‍ ഗവ: ആശുപത്രിയില്‍ ഇന്നലെ രാത്രി 7.30നായിരുന്നു അന്ത്യം...

മുതിർന്ന സിപിഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു

കൊച്ചി: സിപിഎമ്മിലെ മുതിര്‍ന്ന നേതാവ് എം എം ലോറന്‍സ് അന്തരിച്ചു. 95 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.(Senior CPM leader...

ആ ചുവന്നപൊട്ടും നിറഞ്ഞ ചിരിയും മാഞ്ഞു; മലയാളികളുടെ സ്വന്തം പൊന്നമ്മയ്ക്ക് വിട

കൊച്ചി: നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മലയാള സിനിമയിലെ...

വിപ്ലവ നക്ഷത്രം മാഞ്ഞു; സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

ഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസിലാണ് അന്ത്യം. ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ...

മദർ ഓഫ് ഏഷ്യൻ സിനിമ; അരുണ വാസുദേവ് അന്തരിച്ചു

ഏഷ്യൻ സിനിമയുടെ മാതാവ് എന്നാണ് അറിയപ്പെടുന്ന അരുണ വാസുദേവ് അന്തരിച്ചു. 88 വയസായിരുന്നു. ഇന്ത്യൻ നിരൂപകയും എഴുത്തുകാരിയുമാണ് അരുണ വാസുദേവ്. കഴിഞ്ഞ മൂന്നാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലിരിക്കെ...

നടൻ വി പി രാമചന്ദ്രൻ അന്തരിച്ചു; വിട വാങ്ങിയത് സിനിമാ- സീരിയൽ രംഗത്തെ നിറ സാന്നിധ്യം

കണ്ണൂർ: സീരിയൽ, സിനിമാ നടനും ഡബ്ബിങ് ആർടിസ്റ്റുമായ വി പി രാമചന്ദ്രൻ അന്തരിച്ചു. 81 വയസ്സായിരുന്നു. പയ്യന്നൂർ സ്വദേശിയായ രാമചന്ദ്രൻ സംഗീത നാടക അക്കാദമി അവാർഡ്...

ടോളിവുഡിനെ കുടുകുടാ ചിരിപ്പിച്ച ബിജിലി രമേശ് അന്തരിച്ചു;നടൻ്റെ മരണം 46- ാം വയസിൽ

ചെന്നൈ: തമിഴ് നടൻ ബിജിലി രമേശ് അന്തരിച്ചു. 46 വയസ്സായിരുന്നു. അസുഖ ബാധിതനായി ചികിത്സയിരിക്കെയാണ് അന്ത്യം സംഭവിച്ചത്. നിരവധി തമിഴ് സിനിമയില്‍ ഹാസ്യ നടനായി തിളങ്ങിയാണ്...

അമൃത ടി വി ക്യാമറാമാൻ അന്തരിച്ചു

തൃശ്ശൂർ: അമൃത ടിവി ക്യാമറാമാൻ പി വി അയ്യപ്പന്‍ അന്തരിച്ചു. 54 വയസ്സായിരുന്നു. രോഗബാധിതനായി ചികിത്സയിലിയിരിക്കെയാണ് മരണം സംഭവിച്ചത്. അമൃത ടിവിയുടെ തൃശൂർ ബ്യൂറോ ക്യാമറാമാൻ...

നടന്‍ കൊച്ചിന്‍ ആന്റണിയെ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: സിനിമാതാരം കൊച്ചിന്‍ ആന്റണി (എ ഇ ആന്റണി)യെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 80 വയസ്സായിരുന്നു. നടനും തലയോലപ്പറമ്പ് യങ് ഇന്ത്യ ഐടിസി ഉടമയുമാണ്....

ചലച്ചിത്ര, മിമിക്രി താരം കോട്ടയം സോമരാജ് അന്തരിച്ചു

കോട്ടയം: മിമിക്രി താരവും ചലച്ചിത്ര താരവുമായ കോട്ടയം സോമരാജ് അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മിമിക്രി രംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള അദ്ദേഹം പ്രശസ്തരായ മിമിക്രി...

പ്രശസ്ത നാടക നടൻ എം സി കട്ടപ്പന അന്തരിച്ചു

ഇടുക്കി: പ്രശസ്ത നാടക നടൻ എം സി കട്ടപ്പന എന്ന ഇടുക്കി കട്ടപ്പന മങ്ങാട്ട് എം സി ചാക്കോ (75) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ...

ഗാന്ധിമതി ബാലൻ അന്തരിച്ചു; വിടവാങ്ങിയത് ക്ലാസിക് ചിത്രങ്ങളുടെ നിർമാതാവ്

തിരുവനന്തപുരം: പ്രമുഖ ചലച്ചിത്ര നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു. 66 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ബാലചന്ദ്ര മേനോൻ, ജെ. ശശികുമാർ,...
error: Content is protected !!