News4media TOP NEWS
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ടു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളിൽ ഓറഞ്ച് അലേർട്ട് 12.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ യു.കെയിൽ അന്തരിച്ച മലയാളി നഴ്‌സ് സാബു മാത്യുവിന് വിടനൽകാനൊരുങ്ങി യു.കെ മലയാളികൾ; സംസ്‌കാരം ഈമാസം 17ന്: അന്ത്യയാത്രയേകാന്‍ സുഹൃത്തുക്കളും ബന്ധുക്കളും പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ കോടതിയില്‍

News

News4media

ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും തെറിച്ചു വീണു; യാത്രക്കാരിക്ക് പരിക്ക്, സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണ് യാത്രക്കാരിയ്ക്ക് പരിക്കേറ്റു. തിരുവനന്തപുരം കല്ലറ മരുതമണ്‍ ജങ്ഷന് സമീപത്തു വെച്ചാണ് സംഭവം. തിരുവനന്തപുരം പാലോട് സ്വദേശി ഷൈജല (52) യ്ക്കാണ് പരിക്കേറ്റത്.(fell down from the running bus; Passenger injured) ഇന്നലെ വൈകീട്ടായിരുന്നു അപകടം നടന്നത്. ബസിന്റെ ഓട്ടോമാറ്റിക് ഡോര്‍ തുറന്നാണ് കിടന്നിരുന്നത്. യാത്രക്കിടെ ഒഴിഞ്ഞ സീറ്റ് കണ്ടപ്പോൾ ഇരിക്കാനായി പോകുന്നതിനിടെ റോഡിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഷൈലജയെ മെഡിക്കല്‍ കോളജില്‍ […]

December 6, 2024
News4media

സ്വകാര്യ ബസിന് നേരെ അജ്ഞാത സംഘം സ്ക്രൂ ഡ്രൈവർ എറിഞ്ഞു; ആക്രമണത്തിൽ ചില്ലു പൊട്ടി തറച്ച് യാത്രക്കാരിക്ക് പരിക്ക്

പാലക്കാട്: സ്വകാര്യബസിന് നേരെ ബൈക്കിലെത്തിയ അജ്ഞാത സംഘത്തിന്റെ ആക്രമണം. സ്ക്രൂ ഡ്രൈവർ എറിഞ്ഞതിനെ തുടർന്ന് മുന്‍വശത്തെ ചില്ല് തകർന്ന് യാത്രക്കാരിക്ക് പരിക്കേറ്റു. ചാലിശ്ശേരി- പട്ടാമ്പി പാതയില്‍ ഖദീജ മന്‍സിലിന് സമീപം ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം.(attack on private bus in chalissery; passenger injured) ഗുരുവായൂര്‍- പാലക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ലുഫ്ത്താന്‍സ എന്ന ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേർ സ്‌ക്രൂ ഡ്രൈവര്‍ എറിയുകയായിരുന്നു. കൂറ്റനാട് ഭാഗത്തുനിന്നും ബൈക്കില്‍ വരികയായിരുന്ന രണ്ട് പേരാണ് […]

November 2, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]