Tag: Parvathy Nair

നടി പാർവതി നായരും സഹായികളും മർദ്ദിച്ചു; മുഖത്ത് തുപ്പി;വീട്ടുജോലിക്കാരൻ്റെ പരാതിയിൽ കേസെടുത്ത് ചെന്നൈ പൊലീസ്

ചെന്നൈ: നടി പാർവതി നായർക്കെതിരെ ചെന്നൈ പൊലീസ് കേസെടുത്തു. നടിയും സഹായികളും ചേർന്ന് മർദ്ദിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തെന്ന താരത്തിന്റെ വീട്ടുജോലിക്കാരന്റെ പരാതിയിലാണ് പൊലീസിന്റെ നടപടി.Chennai...