Tag: #Parrot fever

ലോകത്തെ നടുക്കി മറ്റൊരു മഹാമാരി; തത്തപ്പനി അതിവേഗം പടരുന്നു; അതിമാരക വ്യാപനശേഷി; ലക്ഷണങ്ങൾ, മുൻകരുതലുകൾ, അറിയേണ്ടതെല്ലാം

മഹാമാരിയായ കൊറോണയിൽ നിന്നും ലോകം കരകയറി വരുന്ന സമയമാണ്. ഇതിന് പിന്നാലെ ലോകമെമ്പാടും വ്യത്യസ്തങ്ങളായ വൈറസുകളും അപൂർവ്വ രോഗങ്ങളും സ്ഥിരീകരിക്കപ്പെടുന്ന സാഹചര്യമുണ്ട്. അതിൽ ഒടുവിലത്തെ ഉദാഹരണമായി...