Tag: parking

ശബരിമല തീർത്ഥാടനം; നിലയ്ക്കലില്‍ ഫാസ്ടാഗ്, ഒരേ സമയം 16000ത്തോളം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം

പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്കായി ഒരേ സമയം പതിനാറായിരത്തോളം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കിയതായി ദേവസ്വം ബോർഡ് അറിയിച്ചു. നിലയ്ക്കലിലെ പാർക്കിംഗ് പൂർണ്ണമായും ഫാസ്റ്റ് ടാഗ് സംവിധാനം...