Tag: parcel charge

കെഎസ്ആര്‍ടിസിയിൽ പാഴ്‌സല്‍ സര്‍വീസിന് ഇനി മുതൽ അധിക ചാർജ് നൽകണം; പുതിയ നിരക്ക് ഇങ്ങനെ

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസിൽ കൊറിയര്‍, പാഴ്‌സല്‍ സര്‍വീസ് ചാര്‍ജ് വർധിപ്പിച്ചു. ഇന്ന് മുതല്‍ പുതുക്കിയ ചാര്‍ജ് ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി ഉത്തരവില്‍ അറിയിച്ചു. പാഴ്‌സലിന്റെ ഭാരത്തിന്റെ അനുപാതംകൂട്ടിയാണ്...