Tag: #para gliding

വാഗമണ്ണിൽ പാരഗ്ലൈഡിംഗിനിടെ അപകടം; ഗ്ലൈഡർക്ക് പരിക്ക്

വാഗമണ്ണിൽ നടക്കുന്ന പാരഗ്ലൈഡിംഗിൽ ഫെസ്റ്റിൽ പങ്കെടുക്കുന്നിതിനിടെ ലാൻഡിംഗ് സമയത്ത് വീണു പരുക്കേറ്റ ആന്ധ്രപ്രദേശ് സ്വദേശി ഭരത്തിനെ ( 37) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു....