Tag: Panchari

മേള പെരുക്കത്തിന്റെ വാദ്യലോകത്തേക്ക് കൊട്ടിക്കയറി നാല് വയസുകാരി; മൂന്നാംകാലത്തിൽ താളമിട്ടപ്പോൾ അമ്മയും മുത്തച്ഛനും വലന്തലയിൽ പുറകിൽ നിന്നു; ഒരു മണിക്കൂറോളം പഞ്ചാരിമേളത്തിൽ വിസ്മയം തീർത്ത് അരങ്ങേറ്റം

തൃശൂർ: ഗുരുവായ രഞ്ജിത്തിനൊപ്പം മൂന്നാംകാലത്തിൽ താളമിട്ടപ്പോൾ അമ്മയും മേള കലാകാരിയുമായ മിഥിലയും മുത്തച്ഛനും പ്രശസ്ത മേള കലാകാരനുമായ മച്ചാട് ഉണ്ണിയും കൂട്ടരും വലന്തലയിൽ പുറകിൽ നിന്നു....