Tag: Pampan Bridge

പാക്ക് കടലിടുക്കിന് കുറുകെ മണ്ഡപത്തെയും രാമേശ്വരത്തെയും ബന്ധിപ്പിച്ച് 2.05 കിലോമീറ്റര്‍ പാലം;പുതിയ പാമ്പന്‍ പാലത്തിന് ഉറപ്പാണ് പിൻബലം; ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന്

ചെന്നൈ: പുതിയ പാമ്പന്‍ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി ഒക്ടോബര്‍ രണ്ടിന് ഉദ്ഘാടനം ചെയ്യും. പാലത്തിന്റെ ഉദ്ഘാടനത്തോടെ 22 മാസങ്ങള്‍ക്ക് ശേഷം രാമേശ്വരത്തേക്കുള്ള ട്രെയിന്‍ യാത്ര പുനരാരംഭിക്കും.Prime...