Tag: palodravi

പഞ്ചാബിലും ഗുജറാത്തിലും ബംഗാളിലുമൊന്നും പാർട്ടിയില്ലല്ലോ അതിനാൽ ഒഴിവാക്കി പാടിയതാവും; പാലോട് രവിയെ ട്രോളി കെ.മുരളീധരൻ

കോഴിക്കോട്: പാലോട് രവിയെ ട്രോളി കെ.മുരളീധരൻ എംപി. പഞ്ചാബിലും ഗുജറാത്തിലും ബംഗാളിലുമൊന്നും പാർട്ടിയില്ലല്ലോ അതിനാൽ ഒഴിവാക്കി പാടിയതാവുമെന്നായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം. കെപിസിസിയുടെ സമരാഗ്നി സമാപന വേദിയിൽ ഡിസിസി...