Tag: palayam-imam

അന്യായമായി ഒരാൾ മരിച്ചാൽ ഭൂമിയിലെ എല്ലാവരും ഒരുപോലെ മരിച്ചത് പോലെ; പഹൽഗാമിൽ നടന്നത് പൈശാചികമായ ആക്രമണമെന്ന് പാളയം ഇമാം

തിരുവനന്തപുരം: പഹൽഗാമിൽ നടന്നത് പൈശാചികമായ ആക്രമണമാണെമെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി. അന്യായമായി ഒരാൾ മരിച്ചാൽ ഭൂമിയിലെ എല്ലാവരും ഒരുപോലെ മരിച്ചത് പോലെയാണ്...