Tag: Palarivattam

മലവെള്ളം പോലെ കുത്തിയൊലിച്ച് പൈപ്പ് വെള്ളം; പാലാരിവട്ടത്ത് ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി; റോഡ് തകര്‍ന്നു

കൊച്ചി:  പാലാരിവട്ടത്ത് ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി റോഡ് തകര്‍ന്നു. വെള്ളം കുത്തിയൊഴുകുന്ന ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാണ്. പാലാരിവട്ടം പള്ളി സെമിത്തേരിക്ക് മുമ്പിലാണ് പൈപ്പ്...