Tag: Palakkad Municipality

പാലക്കാട്ടെ റാപ്പർ വേടൻ്റെ പരിപാടി; കാണികൾ പൊതുമുതൽ നശിപ്പിച്ചെന്ന് നഗരസഭ

പാലക്കാട്: പാലക്കാട് കോട്ടമൈതാനത്ത് നടന്ന റാപ്പർ വേടൻ്റെ പരിപാടിക്കിടെ വ്യാപക നാശനഷ്ടമെന്ന് പാലക്കാട് നഗരസഭ. തിക്കും തിരക്കിനുമിനിടെ കാണികൾ പൊതുമുതൽ നശിപ്പിച്ചെന്ന് നഗരസഭാ അധികൃതർ അറിയിച്ചു. ചെറിയ...