web analytics

Tag: Palakkad by election

പാലക്കാട് ഹോട്ടൽ ഉടമ റസാഖിനെ സ്വതന്ത്ര സ്ഥാനാർഥിയാക്കാൻ സിപിഎം ശ്രമം

പാലക്കാട് ഹോട്ടൽ ഉടമ റസാഖിനെ സ്വതന്ത്ര സ്ഥാനാർഥിയാക്കാൻ സിപിഎം ശ്രമം പാലക്കാട് ബിജെപിയും കോൺഗ്രസും നേർക്കുനേർ പോരിനിറങ്ങുന്ന സാഹചര്യത്തിൽ, ശക്തമായ സ്വതന്ത്ര സ്ഥാനാർഥിയെ രംഗത്തിറക്കാൻ സിപിഎം നീക്കം...

‘പാലക്കാട്ടെ തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നു’; രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: രാജി അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട്ടെ തോൽവിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. കേന്ദ്ര നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു.(K Surendran has expressed...

പാലക്കാട് ലീഡ് 10000 കടന്ന് രാഹുൽ; ബിജെപി കോട്ടകൾ തകർത്തെറിഞ്ഞ് മുന്നേറ്റം

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ ലീഡ് 10000 കടന്നു. മുൻ വർഷങ്ങളിലെ പാലക്കാട്‌ നഗരസഭാ മേഖലകളിൽ ബിജെപിയുടെ ശക്തികേന്ദ്രങ്ങൾ തകർത്തെറിഞ്ഞുകൊണ്ടാണ്...

പാലക്കാട് കൃഷ്ണകുമാർ, ചേലക്കരയിൽ യുആർ പ്രദീപ്, വയനാട്ടിൽ പ്രിയങ്ക; പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ഫലം ഇങ്ങനെ

പാലക്കാട്: ഏറെ ശ്രദ്ധ നേടിയതും വിവാദങ്ങൾ നിറഞ്ഞതുമായ പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ മുന്നിട്ടു നിൽക്കുന്നു. 1116...

പാർട്ടി മാറ്റം മുതൽ പത്രത്തിലെ പരസ്യ വിവാദം വരെ; പാലക്കാട് ആർക്കൊപ്പം; പ്രതീക്ഷയോടെ മൂന്ന് മുന്നണികളും

പാർട്ടി മാറ്റം മുതൽ പത്രത്തിലെ പരസ്യ വിവാദം വരെ ആയുധമാക്കിയ പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് സമയം അവസാനിച്ചപ്പോൾ ആകെ പോളിങ് 70 ശതമാനം. ഒടുവിൽ...

പാലക്കാട്ടെ ജനം വിധിയെഴുതി; 70 ശതമാനം പോളിങ്, ബിജെപി ജില്ലാ പ്രസിഡൻ്റ് വോട്ട് ചെയ്‌തിട്ടില്ല

പാലക്കാട്: ഏറെ സംഘർഷ ഭരിതമായ പാലക്കാട് ഉപതെരഞ്ഞെടുപ്പ് അവസാനിച്ചു. 70.22 ശതമാനം പോളിങാണ് പാലക്കാട് രേഖപ്പെടുത്തിയത്. സമയം കഴിഞ്ഞിട്ടും പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയായിരുന്നു.(Palakkad...

പാലക്കാടൻ ജനത വിധിയെഴുതുന്നു; വോട്ടെടുപ്പ് ആരംഭിച്ചു, ബൂത്തുകളിൽ നീണ്ട നിര

പാലക്കാട്: ഏറെ വിവാദങ്ങൾക്ക് ഒടുവിൽ പാലക്കാട് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പോളിങ് ആരംഭിച്ചു. രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ ബൂത്തുകൾക്ക് മുന്നിൽ വോട്ടർമാരുടെ നീണ്ട...

ട്രോളിബാഗ് ഒരു കാറിൽ, രാഹുൽ മറ്റൊരു കാറിൽ; പാലക്കാട്ടെ കള്ളപ്പണ ആരോപണത്തിൽ കൂടുതൽ ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം

പാലക്കാട്: പാലക്കാട്ടെ കള്ളപ്പണ ആരോപണത്തിൽ കൂടുതൽ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം. രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റേതെന്ന് പറയുന്ന നീല ട്രോളി ബാഗുമായി ഫെനി മറ്റൊരുവാഹനത്തില്‍ ഹോട്ടലിന്...

പാലക്കാട്ടെ പാതിരാ റെയ്ഡ്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി, പരാതി നൽകി വി ഡി സതീശൻ

പാലക്കാട്: പാലക്കാട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ കള്ളപ്പണം എത്തിച്ചെന്ന ആരോപണത്തിൽ റിപ്പോര്‍ട്ട് തേടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. പാലക്കാട് ജില്ലാ കലക്ടറോടാണ് റിപ്പോര്‍ട്ട് നൽകാൻ...

നീല ട്രോളി ബാഗുമായി കെഎസ്‍യു നേതാവ് ഹോട്ടലിൽ, വരാന്തയിൽ ഷാഫിയും വി.കെ.ശ്രീകണ്ഠനും; സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം

പാലക്കാട്: പാലക്കാട്ടെ ട്രോളി ബാഗ് വിവാദത്തിൽ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം. നീല ട്രോളി ബാഗുമായി കെഎസ്‌യു നേതാവ് ഫെനി നൈനാൻ എത്തുന്നതടക്കമുള്ള ദൃശ്യങ്ങളാണ് പുറത്തു...

‘വസ്ത്രങ്ങളടക്കം മുഴുവൻ സാധനങ്ങളും വലിച്ച് പുറത്തേക്കിട്ടു, ശരീരപരിശോധന നടത്തി’; സ്വത്വബോധത്തെ ചോദ്യം ചെയ്ത നടപടിയെന്ന് ഷാനിമോൾ ഉസ്മാൻ

പാലക്കാട്: പാലക്കാട് കോൺഗ്രസ് വനിതാ നേതാക്കളുടെ മുറിയിൽ പൊലീസ് അർധരാത്രി നടത്തിയ പരിശോധന പ്രതിഷേധത്തിലേക്ക്. മുറിയിലെ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ വലിച്ചുവാരിയിട്ട് പരിശോധന നടത്തിയതായി കോൺഗ്രസ്...

അടച്ചിട്ട മുറിയിൽ അനുനയ ചർച്ച; ആർഎസ്എസ്- ബിജെപി നേതാക്കൾ സന്ദീപ് വാര്യരുടെ വീട്ടിലെത്തി

പാലക്കാട്: ബിജെപിയുമായി കടുത്ത ഭിന്നതയിൽ തുടരുന്ന സന്ദീപ് ജി വാര്യരെ അനുനയിപ്പിക്കാൻ ശ്രമവുമായി ആർഎസ്എസ്-ബിജെപി നേതാക്കൾ. ബിജെപി നേതാവ് പി.ആർ ശിവശങ്കർ, ആർഎസ്എസ് വിശേഷ് സമ്പർക്...