Tag: pak-fighter-jets

പക വീട്ടാൻ എത്തിയവർ പട കണ്ട് ഭയന്നു; പണി കിട്ടുമെന്ന് ഉറപ്പായപ്പോൾ മടങ്ങി; സിന്ദൂറിന് പകരം ചോദിക്കാൻ പാതിരാത്രിയിൽ പാക് പോർവിമാനങ്ങൾ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പകരം ചോദിക്കാൻ പാകിസ്ഥാന്റെ യുദ്ധവിമാനങ്ങൾ അതിർത്തിയിലെത്തിയതായി റിപ്പോർട്ട്. എന്നാൽ, സർവസജ്ജരായ ഇന്ത്യൻ സൈന്യത്തിന്റെ തയ്യാറെടുപ്പുകൾ മനസ്സിലാക്കിയ പാക് സൈനികർ വന്നപോലെ മടങ്ങുകയായിരുന്നു. ഓപ്പറേഷൻ സിന്ദൂറിന്...