Tag: pahalgam

പഹല്‍ഗാമിന് കണക്കു ചോദിച്ച് ഇന്ത്യ, പാകിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യ. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സംയുക്ത സൈനിക ആക്രമണത്തില്‍ പാക്കിസ്ഥാൻ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. പഹല്‍ഗാം ആക്രമണം നടന്ന്...

2019ന് ശേഷം ഇതാദ്യമായി സൂപ്പർ കാബിനറ്റ് ചേരുന്നു; പ്രധാനമന്ത്രിയുടെ വസതിയിൽ ഇന്നും നിർണായക യോഗങ്ങൾ

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ നിർണായക യോഗങ്ങൾ നടക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും...

ന്യൂഡൽഹിയിൽ തിരക്കിട്ട നീക്കങ്ങൾ; പ്രധാനമന്ത്രിയുടെ വസതിയിൽ പ്രത്യേക യോഗം

ന്യൂഡൽഹി: അതിർത്തി സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ന്യൂഡൽഹിയിൽ തിരക്കിട്ട നീക്കങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ സേനാമേധാവിമാർ അടക്കം പങ്കെടുക്കുന്ന യോഗം നിലവിൽ പുരോഗമിക്കുകയാണ്.  ഡൽഹിയിൽ പ്രധാനമന്ത്രിയുടെ...

തനിക്കൊണം കാട്ടി മറ്റൊരു രാജ്യവും; ഇന്ത്യയെ ആക്രമിക്കാൻ വിമാനങ്ങൾ നൽകി തുർക്കി,മിസൈലുകൾ നൽകി ചൈന

ന്യൂഡൽഹി: പഹൽഗാം തീവ്രവാദ ആക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഉടലെടുക്കുന്ന സംഘർഷ സാഹചര്യം ഉപയോഗപ്പെടുത്താൻ ചൈനയുടെ നീക്കം. പാക്കിസ്ഥാന് ചൈന ആയുധങ്ങൾ കൈമാറിയതായാണ്. നൂതന മിസൈലുകൾ...

പഹൽഗാം ആക്രമണം; ഭീകരർ ഒളിച്ചിരിക്കുന്നത് ത്രാൽ കോക്കർനാഗ് മേഖലകളിൽ

ദില്ലി: പഹൽഗാം ആക്രമണം നടത്തിയ ഭീകരരെ നാലു സ്ഥലങ്ങളിലായി സുരക്ഷ സേന കണ്ടെത്തിയെന്ന് റിപ്പോർട്ട്. ഇതിനിടെ സുരക്ഷ സേനയ്ക്കും ഭീകരർക്കും ഇടയിൽ വെടിവയ്പ് നടന്നു എന്നും റിപ്പോർട്ടുകളുണ്ട്. ഭീകരർ...

ആക്രമണം നടത്തിയവരും ഗൂഢാലോചനയിൽ പങ്കാളികളായവരും ശക്തമായ തിരിച്ചടി നേരിടും; മൻകീബാത്തിൽ പ്രധാനമന്ത്രി

ദില്ലി: മൻകീബാത്തിൽ പഹൽ ഗാമിലെ ഭീകരാക്രമണം പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ ഇന്ത്യക്കാരുടെ ഉള്ളിലും ആക്രമണത്തിനെതിരെയുള്ള പ്രതിഷേധം ഇരുമ്പുകയാണ്. പഹൽഗാമിലെ ഭീകരാക്രമണം പാകിസ്ഥാന്‍റെ ഭീരുത്വത്തെ കാണിക്കുന്നതാണ്. കാശ്മീരിലേക്ക് സമാധാനവും...

പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണം; ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരമർപ്പിച്ച് ഹൊറൈസൺ ​ഗ്രൂപ്പ്

തൊടുപുഴ: പ​ഹ​ൽ​ഗാമിലുണ്ടായ ഭീ​ക​രാ​ക്ര​മ​ണ​ത്തിൽ രാജ്യത്തിന് ഐക്യദാർഢ്യം രേഖപ്പെടുത്തി ഹൊറൈസൺ ഗ്രൂപ്പ്. തൊടുപുഴ ഹൊറൈസൺ മോട്ടോഴ്സിൽ നടന്ന ചടങ്ങിൽ തൊടുപുഴ ന​ഗരസഭ ചെയർമാൻ കെ ദീപക് അധ്യക്ഷനായി. ഭീകരാക്രമണത്തിൽ...

ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മിഷനിൽ കേക്ക് വരുത്തി ആഘോഷം

ന്യൂഡൽഹി: ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മിഷനിൽ കേക്ക് വരുത്തി ആഘോഷം. പഹൽഗാമിലെ ഭീകരാക്രമണത്തിന് നയതന്ത്രതലത്തിൽ ഇന്ത്യ തിരിച്ചടി നൽകുന്നതിനിടെ ഹൈക്കമ്മിഷനിലെ ജീവനക്കാരിൽ ഒരാൾ കേക്കുമായി ഓഫീസിലേക്ക് വരുന്ന...

കാർ​ഗിൽ യുദ്ധകാലത്ത് പോലും സ്വീകരിക്കാതിരുന്ന നടപടി; പാക്കിസ്ഥാനികൾ ഇനി പട്ടിണി കിടക്കേണ്ടി വരും

ന്യൂഡൽഹി: പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ സ്വീകരിച്ച നയതന്ത്ര തലത്തിലുള്ള നടപടികളിൽ ഏറ്റവും പ്രധാനം സിന്ധു നദീജലകരാർ മരവിപ്പിക്കുന്നതാണ്. പാകിസ്ഥാന്റെ നിലനിൽപ്പിനെ പോലും ബാധിക്കുന്ന യഥാർത്ഥ സർജിക്കൽ...

പഹല്‍ഗാം; സർവകക്ഷി യോഗം ഇന്ന്; ഭീകരര്‍ വനമേഖലയിലേക്ക് കടന്നു!

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്. ഇതുവരെയുള്ള അന്വേഷണത്തിന്റെ വിവരങ്ങള്‍ സര്‍ക്കാര്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളെ അറിയിക്കും. പഹല്‍ഗാം ഭീകരാക്രമണത്തിന് പാകിസ്ഥാനില്‍...