Tag: pager blast

ലെബനനിൽ ഹിസ്ബുല്ല ഉപയോഗിക്കുന്ന പേജറുകൾ ഒരേസമയം കൂട്ടത്തോടെ പൊട്ടിത്തെറിച്ചു, 8 മരണം, 2750 പേർക്ക് പരിക്ക്: വൈറസ് സംവിധാനം ഒരുക്കി ഞെട്ടിച്ച് ഇസ്രയേൽ

ലെബനനിൽ യുഎസും യുറോപ്യൻ യൂണിയനും നിരോധിച്ചിട്ടുള്ള ലെബനനിലെ രാഷ്ട്രീയ-സൈനിക സ്ഥാപനമായഹിസ്ബുല്ല ഉപയോഗിക്കുന്ന പേജറുകൾ ഒരേസമയം കൂട്ടത്തോടെ പൊട്ടിത്തെറിച്ച് 8 പേർ മരിച്ചു. ലെബനനിൽ പ്രാദേശിക സമയം...