Tag: Ouseppachan

ആര്‍എസ്എസ് വേദിയിൽ അദ്ധ്യക്ഷനായി ഔസേപ്പച്ചന്‍; പങ്കെടുത്തത് തൃശൂരിലെ വിജയദശമി പഥസഞ്ചലന പരിപാടിയില്‍

തൃശൂര്‍: വിജയദശമിയോടനുബന്ധിച്ചുള്ള ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍. വിജയദശമി പഥസഞ്ചലന പൊതുപരിപാടിയിലാണ് അദ്ധ്യക്ഷനായി ഔസേപ്പച്ചന്‍ പങ്കെടുത്തത്. വടക്കുനാഥ ക്ഷേത്ര മൈതാനിയിലെ വിദ്യാര്‍ത്ഥി കോര്‍ണറിലാണ്...