Tag: Oscar

മി​ക​ച്ച ന​ട​ൻ അ​ഡ്രി​യാ​ൻ ബ്രോ​ഡി, മൈ​ക്കി മാ​ഡി​സ​ൺ ന​ടി; ഷോ​ൺ ബേ​ക്ക​റിന് അപൂർവ നേട്ടം; ഓ​സ്ക​റി​ൽ തി​ള​ങ്ങി അ​നോ​റ

ലോസാഞ്ചലസ്: 97-ാമ​ത് ഓ​സ്‌​ക​ർ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. മി​ക​ച്ച ന​ട​നു​ള്ള പുരസ്കാരം അ​ഡ്രി​യാ​ൻ ബ്രോ​ഡി സ്വ​ന്ത​മാ​ക്കി. "ദ ​ബ്രൂ​ട്ട​ലി​സ്റ്റ്' എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​മാ​ണ് അ​ഡ്രി​യാ​നെ അവാർഡിന് അ​ർ​ഹ​നാ​ക്കി​യ​ത്....

ഓസ്കറിൽ വീണ്ടും നിരാശ; അന്തിമ പട്ടികയിൽ നിന്ന് ആടുജീവിതം പുറത്ത്

മികച്ച ചിത്രത്തിനുള്ള ഓസ്‌കറിനായി പത്ത് ചിത്രങ്ങളാണ് ഇടം നേടിയത് ഓസ്കർ പുരസ്‌കാരങ്ങൾക്കുള്ള അന്തിമ നോമിനേഷൻ പട്ടികയിൽ നിന്ന് ആടുജീവിതം പുറത്ത്. ഓൾ വി ഇമാജിൻ ആസ് ലൈറ്റും...

ഓസ്കറിൽ ഇന്ത്യയ്ക്ക് നിരാശ; ചുരുക്കപ്പട്ടികയിൽ നിന്ന് ഇന്ത്യയുടെ ‘ലാപതാ ലേഡീസ്’ പുറത്ത്, പ്രതീക്ഷ നൽകി ‘സന്തോഷ്’

2025-ലെ ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ക്കുള്ള ചുരുക്കപട്ടികയില്‍ നിന്ന് പുറത്തായി ഇന്ത്യന്‍ ചിത്രം 'ലാപതാ ലേഡീസ്'. മികച്ച ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലാണ് ലാപതാ ലേഡീസ് നാമനിർദേശം ചെയ്യപ്പെട്ടിരുന്നത്....