Tag: orthadox

ആയൂർ സെൻറ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ കുർബാനക്കിടെ കയ്യാങ്കളി; ഒത്തുതീർപ്പ് ചർച്ചക്ക് വിളിപ്പിച്ച് ഡി.വൈ.എസ്.പി

കൊല്ലം: കൊല്ലത്ത്കുർബാനയ്ക്കിടെ പള്ളിയിൽ ഭരണ സമിതി ഭാരവാഹികളും മുൻ സെക്രട്ടറിയും തമ്മിൽ കയ്യാങ്കളി. കൊല്ലം ആയൂർ സെൻറ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിലാണ് കഴിഞ്ഞ ഞായറാഴ്ച്ച...