Tag: orchards

ജാ​തിക്ക ചോദിക്കരുത്, തരാനില്ല; പത്രിക്കും പരിപ്പിനും നല്ല വിലയുണ്ട്, പക്ഷെ… വേനലിൽ കൊഴിഞ്ഞത് ജാതിക്കമാത്രമല്ല, കർഷകരുടെ സ്വപനങ്ങളും

കാ​ളി​കാ​വ്: നല്ല വില വന്നപ്പോഴും ജാ​തികർഷകർക്ക് കണ്ണീര് തന്നെ. ക​ഴി​ഞ്ഞ വേ​നൽചൂടിൽ പി​ടി​ച്ചു നി​ൽ​ക്കാ​നാ​വാ​തെ പ​ല​തോ​ട്ട​ങ്ങ​ളി​ലും ജാ​തി​ക്ക കൊ​ഴി​ഞ്ഞു വീ​ണതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഇത്...