web analytics

Tag: Operation Sindoor

ഇന്ത്യയുടെ ആക്രമണത്തിനിടെ പാക്കിസ്ഥാന് ദൈവിക സഹായം ലഭിച്ചു, ഞങ്ങൾക്ക് അത് അനുഭവപ്പെട്ടു

ഇന്ത്യയുടെ ആക്രമണത്തിനിടെ പാക്കിസ്ഥാന് ദൈവിക സഹായം ലഭിച്ചു, ഞങ്ങൾക്ക് അത് അനുഭവപ്പെട്ടു ഇസ്‍ലാമാബാദ്∙ പാക്കിസ്ഥാനെയും പാക്ക് അധീന കശ്മീരിനെയും ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ സൈനിക നടപടിയായ ഓപ്പറേഷൻ...

സത്യത്തിന് മുന്നിൽ പാകിസ്ഥാൻ കെട്ടിച്ചമച്ച കഥകൾ തകരുന്നു; ഫ്രഞ്ച് നാവികസേനയുടെ പ്രതികരണം വൈറൽ

സത്യത്തിന് മുന്നിൽ പാകിസ്ഥാൻ കെട്ടിച്ചമച്ച കഥകൾ തകരുന്നു; ഫ്രഞ്ച് നാവികസേനയുടെ പ്രതികരണം വൈറൽ ഡല്‍ഹി: ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂറുമായി’ ബന്ധപ്പെട്ട് പാകിസ്ഥാൻ മാധ്യമങ്ങൾ പ്രചരിപ്പിച്ച തെറ്റായ റിപ്പോർട്ടുകൾക്കെതിരെ...

ഇന്ത്യയുമായി സമ്പൂർണ യുദ്ധത്തിന് സാധ്യതയെന്ന് പാക്ക് പ്രതിരോധ മന്ത്രി; രാജ്യം ജാഗ്രതയിൽ

ഇന്ത്യയുമായി സമ്പൂർണ യുദ്ധത്തിന് സാധ്യതയെന്ന് പാക്ക് പ്രതിരോധ മന്ത്രി; രാജ്യം ജാഗ്രതയിൽ ഇസ്‌ലാമാബാദ്∙ ഇന്ത്യയുമായി സമ്പൂർണ യുദ്ധം സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ...

വെടിയൊച്ചകളില്ലാതെ, ഒരു തുള്ളി ചോര ചിന്താതെ, ഇന്ത്യ പാകിസ്ഥാനെ മുട്ടുകുത്തിക്കുന്നു

നിങ്ങൾ കേൾക്കുന്നത് ഒരു വാർത്തയല്ല — അത് ഒരു രാജ്യത്തിന്റെ നയതന്ത്ര വിജയത്തിന്റെ മുഴങ്ങുന്ന ശബ്ദമാണ്. അതിർത്തിയിൽ വെടിയൊച്ചകളില്ലാതെ, ഒരു തുള്ളി ചോര ചിന്താതെ, ഇന്ത്യ...

ട്രംപിനെ തള്ളി പാകിസ്ഥാനും

ട്രംപിനെ തള്ളി പാകിസ്ഥാനും ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യ- പാക് വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചതെന്ന ട്രംപിന്റെ വാദം തള്ളി പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ....

ട്രംപ് 4 തവണ വിളിച്ചു; ഫോൺ എടുക്കാതെ മോദി

ട്രംപ് 4 തവണ വിളിച്ചു; ഫോൺ എടുക്കാതെ മോദി ന്യൂഡൽഹി: ഇന്നു മുതൽ അധിക തീരുവ നിലവിൽ വരാനിരിക്കെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാലു തവണ...

റോയിട്ടേഴ്‌സ് എക്‌സ് അക്കൗണ്ട് നിശ്ചലം

റോയിട്ടേഴ്‌സ് എക്‌സ് അക്കൗണ്ട് നിശ്ചലം ന്യൂഡല്‍ഹി: അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം തടഞ്ഞതായി പരാതി. റോയിട്ടേഴ്‌സിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിന്റെ പ്രവര്‍ത്തനമാണ് നിലവിൽ...

ഓപ്പറേഷൻ സിന്ദൂർ; എംപിമാരുടെ വിദേശ പര്യടനം പൂർത്തിയായി, ശശി തരൂർ എന്ത് നിലപാട് എടുക്കും?

ഡൽഹി: ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ പറ്റി വിശദീകരിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച സംഘങ്ങളുടെ വിദേശ പര്യടനം പൂർത്തിയായി. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ പര്യടനം നടത്തിയ പ്രത്യേക...

ഓപ്പറേ​ഷ​ൻ സി​ന്ദൂ​ർ; ഇ​ന്ത്യ​ൻ പ്രതിനിധി സം​ഘം നാളെ കുവൈറ്റിലേക്ക്

ന്യൂഡൽഹി: ഓപ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നെ കു​റി​ച്ച് ലോ​ക​രാ​ജ്യ​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ക്കു​ന്നതിനായി ഇന്ത്യയിൽ നിന്നുള്ള പ്ര​തി​നി​ധി സം​ഘം നാളെ കുവൈറ്റിൽ എത്തും. പാർലമെന്റ് അംഗം ബൈജയന്ത് ജയ് പാണ്ഡ നയിക്കുന്ന,...

‘ഈ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നു’; ഓപ്പറേഷൻ സിന്ദൂറിന്റെ ഭാവി പാകിസ്ഥാന്റെ പെരുമാറ്റം അനുസരിച്ചെന്ന് മോദി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനു ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദം പാക്കിസ്ഥാൻ അവസാനിപ്പിച്ചേ മതിയാവൂ എന്ന് പറഞ്ഞ പ്രധാനമന്ത്രി പാക്കിസ്ഥാനെതിരെയുള്ള നടപടികൾ...

പോരാട്ടം തീവ്രവാദികൾക്കെതിരെ മാത്രം, പാകിസ്ഥാന്റെ നഷ്ടത്തിന് ഉത്തരവാദി അവർ തന്നെ; ഓപ്പറേഷൻ സിന്ദൂർ വിജയകരമെന്ന് ഇന്ത്യൻ സൈന്യം

ന്യൂഡൽഹി: പാക്കിസ്ഥാൻ ഭീകരപ്രവർത്തനങ്ങൾക്കെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ വിജയകരമെന്ന് ഇന്ത്യൻ സൈന്യം. ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണച്ചതിന് സൈന്യം സർക്കാരിന് നന്ദി അറിയിച്ചു. സംയുക്തമായി നടത്തിയ...

ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച മലയാളി യുവാവിന്റെ വീട്ടിൽ എടിഎസ് പരിശോധന

കൊച്ചി: ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച മലയാളി യുവാവിന്റെ വീട്ടിൽ മഹാരാഷ്ട്ര എടിഎസ് പരിശോധന നടത്തുന്നു. സ്വതന്ത്ര മാധ്യമപ്രവർത്തകനായ റിജാസ് എം ഷീബയുടെ കൊച്ചിയിലെ വീട്ടിലാണ് പരിശോധന...