Tag: operation-sindoor

യുവ മനസ്സുകളുടെ ശബ്ദം കേൾക്കാൻ പ്രതിരോധ മന്ത്രാലയം….ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ഉപന്യാസ മത്സരം

ന്യൂഡൽഹി: പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരുമായി ബന്ധപ്പെട്ട് ഉപന്യാസ മത്സരം സംഘടിപ്പിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയം. ജൂൺ 1 മുതൽ 30 വരെ...

തീർന്നിട്ടില്ല, ഓപ്പറേഷൻ സിന്ദൂർ രണ്ടാം ഘട്ടം ഉടൻ; സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ മടിക്കില്ലെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ മറുപടി ഒറ്റ രാത്രിയിലെ ഓപ്പറേഷൻ സിന്ദൂർ കൊണ്ട് അവസാനിക്കില്ലെന്ന് റിപ്പോർട്ട്. ഓപ്പറേഷന്‍ സിന്ദൂരിന് രണ്ടാം ഘട്ടമുണ്ടാകും എന്നു തന്നെയാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. പാകിസ്ഥാനിൽ...

യഥാർഥ നായകരെ സല്യൂട്ട് ചെയ്യുന്നുവെന്ന് മമ്മൂട്ടി, ഇന്ത്യൻ സൈന്യത്തിന്റെ ധൈര്യം നമ്മുടെ അഭിമാനം വർധിപ്പിക്കുന്നുവെന്ന് മോഹൻലാൽ

പാക് ഭീകര കേ​ന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ സൈനിക നീക്കത്തെ പ്രശംസിച്ച് നടൻമാരായ മമ്മൂട്ടിയും മോഹൻലാലും. യഥാർഥ നായകരെ സല്യൂട്ട് ചെയ്യുന്നുവെന്നാണ് മമ്മൂട്ടി സിന്ദൂർ ഓപറേഷനെ...

കൊടുംഭീകരൻ മൗലാന മസൂദ് അസറിന്റെ 14 കുടുബാംഗങ്ങൾ കൊല്ലപ്പെട്ടു!

ന്യൂഡൽഹി: ‘ഓപ്പറേഷൻ സിന്ദൂർ’ സൈനികനടപടിയിൽ കൊടുംഭീകരൻ ജെയ്‌ഷെ മുഹമ്മദ് സ്ഥാപകൻ മൗലാന മസൂദ് അസറിന്റെ കുടുബാംഗങ്ങൾ കൊല്ലപ്പെട്ടതായി സൂചന. പാകിസ്താനിലെ ബഹാവൽപുരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനത്ത് നടത്തിയ...

ഇന്ത്യ നൽകിയ സൈനിക തിരിച്ചടി ലോകത്തിന് മുന്നിൽ വിവരിച്ച ആ രണ്ട് ശക്തരായ വനിതകൾ

ന്യൂഡൽഹി: പഹൽഗാമിൽ ഭീകരാക്രമണം നടത്തിയവർക്കെതിരെ ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയെന്ന വാർത്ത കേട്ടാണ് ഇന്ന് രാജ്യമുണർന്നത്. ഇന്നലെ അ‍ർദ്ധ രാത്രി മുതൽ ഓപ്പറേഷൻ സിന്ദൂർ എന്ന...

പോയി മോദിയോട് പറയൂ എന്ന് പറഞ്ഞ് സിന്ദൂരം മായ്ച്ചവർക്കുള്ള മറുപടി..ഓപ്പറേഷൻ സിന്ദൂർ

ന്യൂഡൽഹി: കശ്മീരിൽ പഹൽഗാമിന്റെ സൗന്ദര്യം കുടുംബത്തോടെ ആസ്വദിക്കാൻ എത്തിയ സാധാരണക്കാരാണ് ഭീകരവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അതും മരിച്ചവർ മുഴുവനും പുരുഷൻമാരും. ഭാര്യക്കും മക്കൾക്കും മുന്നിൽ വച്ച്...

സൈന്യത്തെ ഓര്‍ത്ത് അഭിമാനം; ഓപ്പറേഷൻ സിന്ദൂറിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷം

ഡൽഹി: ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കൽ സ്ട്രൈക്കിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷം. സൈന്യത്തെക്കുറിച്ച് ഓര്‍ത്ത് അഭിമാനമെന്നും ജയ്ഹിന്ദ് എന്നും ആണ് ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ പ്രതിപക്ഷ നേതാവ്...

ഓപ്പറേഷൻ സിന്ദൂർ; രാജ്യത്ത് കനത്ത സുരക്ഷ, 5 വിമാനത്താവളങ്ങൾ അടച്ചു

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി കനത്ത സുരക്ഷയിൽ രാജ്യം. 5 വിമാനത്താവളങ്ങൾ അടച്ചു. ശ്രീനഗർ, ലേ, ജമ്മു, അമൃത്സർ, ധരംശാല വിമാനത്താവളങ്ങളാണ് അടച്ചത്. ഇന്ത്യൻ വ്യോമസേന ശ്രീനഗർ...

രാത്രിയുടനീളം ഓപ്പറേഷൻ നിരീക്ഷിച്ച് പ്രധാനമന്ത്രി; ഇനി പാക്കിസ്ഥാന് ഉറക്കമില്ലാ രാത്രികൾ

ഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തി​ന്റ പന്ത്രണ്ടാം നാൾ ഇന്ത്യ കനത്തതിരിച്ചടി നൽകിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിരീക്ഷണത്തിൽ. സൈനിക മേധാവിമാരുമായി സംസാരിച്ച് പ്രധാനമന്ത്രി മോദി രാത്രിയുടനീളം ഓപ്പറേഷൻ നിരീക്ഷിച്ചുവെന്നാണ് റിപ്പോർട്ട്....

24 ആക്രമണങ്ങൾ; ഭീകരക്യാംപുകൾ തകർത്തത് സ്കാൽപ് മിസൈലുകൾ ഉപയോഗിച്ച്; ഭയന്നു വിറച്ച് പാകിസ്ഥാൻ

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തിന് ഇന്ത്യ കനത്തതിരിച്ചടി നൽകിയത് ഇന്നു പുലർച്ചെയാണ്. ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. രാജ്യത്തിനകത്തും പുറത്തും ഇതിനായി ഇന്ത്യ തയ്യാറെടുപ്പുകൾ നടത്തുകയും...

ഓപ്പറേഷൻ സിന്ദൂര്‍ തിരിച്ചടിക്ക് പിന്നാലെ നിയന്ത്രണ രേഖയിൽ കനത്ത ഏറ്റുമുട്ടൽ

ഡൽഹി: ഇന്ത്യൻ തിരിച്ചടിക്ക് പിന്നാലെ വീണ്ടും പാക് പ്രകോപനം. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര്‍ തിരിച്ചടിക്ക് പിന്നാലെ നിയന്ത്രണ രേഖയിൽ കനത്ത ഏറ്റുമുട്ടൽ നടന്നു. പലയിടങ്ങളിലായാണ് പാക് പ്രകോപനത്തി​ന്റെ...