Tag: online-media-person

കൊച്ചിയിൽ ഓൺലൈൻ മാധ്യമപ്രവർത്തക ആത്മഹത്യ ചെയ്തു; മൃതദേഹം കണ്ടെത്തിയത് വനിത മിത്രം ഹോസ്റ്റലിൽ

തൃക്കാക്കര: ഓൺലൈൻ മീഡിയ പ്രവർത്തകയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കാക്കനാട് കുന്നുംപുറം വനിത മിത്രം ഹോസ്റ്റലിൽ ആണ് സംഭവം. മലപ്പുറം താനൂർ സ്വദേശിനിയായ പോത്തേരി വീട്ടിൽ ഐശ്വര്യ (25)...