Tag: #one#died#tripunithura#blast

കൊച്ചിയിൽ പടക്ക സ്ഫോടനം : ഒരാൾ മരിച്ചു

തൃപ്പൂണിത്തുറയിൽ പടക്കവിൽപ്പനശാലയിൽ ഉഗ്രസ്ഫോടനം. തൃപ്പൂണിത്തുറ ചൂരക്കാടാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ ഒരാൾ മരിച്ചു .തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. നാല് പേരുടെ നില ഗുരുതരമായി...