Tag: onam exam

ഓണപ്പരീക്ഷ സെപ്റ്റംബര്‍ മൂന്നിന് ആരംഭിക്കും; സമയപ്പട്ടിക ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഓണപ്പരീക്ഷയ്ക്കുള്ള സമയപ്പട്ടിക പ്രഖ്യാപിച്ചു. ഓണപ്പരീക്ഷ സെപ്‌തംബർ മൂന്നിന്‌ ആരംഭിച്ച്‌ 12ന്‌ അവസാനിക്കും. യുപി, ഹയർ സെക്കൻഡറി രണ്ടാംവർഷ വിദ്യാർഥികൾക്ക്‌ നാലിനും എൽപി...