Tag: Ona Pariksha

എട്ടാം ക്ലാസിൽ മിനിമം മാർക്ക് കിട്ടാത്തവർക്ക് ബ്രിഡ്ജ് കോഴ്‌സ്; കോഴ്‌സിന് ശേഷം രണ്ടാഴ്ചക്കുള്ളിൽ പുനഃപരീക്ഷ; ഓണപ്പരീക്ഷയുടെ തീയതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഈ വർഷത്തെ ഓണപ്പരീക്ഷ ( ഒന്നാം പാദ പരീക്ഷ) യുടെ തീയതികൾ വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. വർഷത്തെ ഓണപ്പരീക്ഷ സെപ്റ്റംബർ 03 (ചൊവ്വ) മുതൽ...