കോഴിക്കോട്: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാൻ തസ്തികയിൽ ആളില്ലാതെ ആറു മാസമാകുന്നു.There is no person in the post of ombudsman for the respective institutions in the state. It has been six months കഴിഞ്ഞ മാർച്ചിൽ കാലാവധി കഴിഞ്ഞതിനാൽ ജസ്റ്റിസ് ഗോപിനാഥ് പദവി ഒഴിഞ്ഞതിനുശേഷം പുതിയ നിയമനം സർക്കാർ നടത്തിയിട്ടില്ല. നിയമന ഫയൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ പരിഗണനക്കു കാത്തുകിടക്കുകയാണെന്നാണ് ഓംബുഡ്സ്മാൻ ഓഫിസിൽനിന്നും അറിയുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ അഴിമതി, അധികാര […]
© Copyright News4media 2024. Designed and Developed by Horizon Digital