News4media TOP NEWS
ഈ ജില്ലക്കാർ സൂക്ഷിക്കുക; മഴമുന്നറിയിപ്പിൽ വീണ്ടും മാറ്റമുണ്ട്; മൂന്നു ജില്ലകളിൽ റെഡ് അലർട്ട് ‘ന്നാ താൻ കേസ് കൊടി’ലെ സുരേശന്റെ കല്ല്യാണം; നടൻ രാജേഷ് മാധവൻ വിവാഹിതനായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ടു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളിൽ ഓറഞ്ച് അലേർട്ട് 12.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News

News4media

റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചു; ഒമാനിൽ മാന്നാർ സ്വദേശിനിയ്ക്ക് ദാരുണാന്ത്യം

മാന്നാർ: ഒമാനിലെ സോഹാറിലുണ്ടായ വാഹനാപകടത്തിൽ മാന്നാർ സ്വദേശിനി മരിച്ചു. മാന്നാർ കുളഞ്ഞിക്കാരാഴ്മ ചെറുമനക്കാട്ടിൽ സൂരജ് ഭവനം സുനിതാ റാണി (44) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് അപകടം നടന്നത്.(Car accident in oman; malayali woman died) സോഹാറിലെ സഹം ആയുർവേദാശുപത്രിയിലെ തെറാപിസ്റ്റാണ് സുനിതാ റാണി. നടക്കാനിറങ്ങിയ ഇവർ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിക്കുകയായിരുന്നു. മൂന്ന് മാസം മുമ്പാണ് സുനിതാ റാണി നാട്ടിൽ വന്ന് മടങ്ങിയത്. കടമ്പൂർ കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരനും കേരള എൻ.ജി.ഒ യൂണിയൻ […]

December 7, 2024
News4media

മലയാളികള്‍ ഉള്‍പ്പെടെ തൊഴിലെടുക്കുന്ന കൂടുതൽ മേഖലകളിൽ കൂടി സമ്പൂര്‍ണ സ്വദേശിവത്കരണത്തിന് ഒമാന്‍; ആശങ്കയിൽ പ്രവാസ ലോകം

കൂടുതൽ മേഖലകളിൽ കൂടി സമ്പൂര്‍ണ സ്വദേശിവത്കരണത്തിന് ഒമാന്‍. മലയാളികള്‍ ഉള്‍പ്പെടെ തൊഴിലെടുക്കുന്ന മേഖലകള്‍ ഇനി മുതല്‍ സ്വദേശികള്‍ക്ക് മാത്രമാകുന്നതോടെ തൊഴില്‍ നഷ്ടവും സംഭവിക്കും. Oman for full indigenization in more areas നിയമം ലംഘിക്കുന്നവര്‍ക്ക് തടവും പിഴയും ശിക്ഷയായി ലഭിക്കും. നിയമങ്ങള്‍ ലംഘിക്കുന്നവർക്ക് ആറ് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവും 300 റിയാല്‍ മുതല്‍ 1000 റിയാല്‍ വരെ പിഴയും ലഭിക്കും. പ്രാക്ടീസ് ചെയ്യുന്ന വക്കീലന്മാരുടെ പട്ടികയില്‍ പേര്‍ രജിറ്റ്‌റര്‍ ചെയ്യാത്തവര്‍ക്ക് നിയമ […]

October 8, 2024
News4media

ഒമാനിൽ പുതിയ മേഖലകളിൽ സ്വദേശിവത്കരണം പിടിമുറുക്കുന്നു; മലയാളികൾക്ക് ഉൾപ്പെടെ ജോലി നഷ്ടമാകും….

ഭൂമിശാസ്ത്രപരമായി കേരളത്തോടെ ഏരെ ചേർന്ന് കിടക്കുന്ന ഗൾഫ് രാജ്യമാണ് ഒമാൻ. അതിനാൽ തന്നെ ഒട്ടേറെ മലയാളികളാണ് ഒമാനിൽ തൊഴിലെടുക്കുന്നത്. എന്നാൽ ഒമാനിൽ വിവിധ മേഖലകളിൽ സ്വദേശിവത്കരണം ശക്തമാക്കുന്നത് മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് തൊഴിൽ നഷ്ടപ്പെടാൻ കാരണമാകുന്നുണ്ട്. Indigenization takes hold in Oman ഇപ്പോൾ ഒമാനിൽ വൈദ്യുതി മേഖലയിലും സ്വദേശി വത്കരണം നടപ്പാകുന്നതോടെ മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ജോലി നഷ്ടമാകും. വിദേശികളായ ഇലക്ട്രീഷ്യൻമാരുടെ ലൈസൻസ് ഉപയോഗിച്ച് വൈദ്യുതി കണക്ഷൻ നൽകുന്നത് ഒമാൻ ഭരകൂടം ഇതിനോടകം അവസാനിപ്പിച്ചിട്ടുണ്ട്. ഒമാനിലെ വൈദ്യുതി വിതരണ […]

September 25, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]