Tag: Nutmeg price in kerala

കിട്ടാക്കനിയായി ജാതിക്ക; റോക്കറ്റ് പോലെ കുതിച്ചുയർന്ന് ഡിമാൻഡ്; കർഷകർക്ക് കിട്ടും പൊന്നും വില !

വിപണിയിൽ എത്തുന്ന ജാതിയ്ക്കയുടെ അളവ് കുറഞ്ഞതോടെ രണ്ടുമാസത്തിനിടെ ജാതിയ്ക്ക വില കുതിച്ചു കയറി. കിലോയ്ക്ക് 250-260 രൂപയായിരുന്ന തൊണ്ടോടു കൂടിയ ജാതിയ്ക്ക വില നിലവിൽ 380-400...