Tag: NOTA

നോട്ടയ്ക്കൊരു വോട്ടെന്ന കോൺഗ്രസിന്റെ ആവശ്യം അംഗീകരിച്ച് വോട്ടർമാർ, ഇൻഡോറിൽ രണ്ടാം സ്ഥാനം നേടി നോട്ട, വീണത് 2,18,674 വോട്ടുകൾ

ഇൻഡോർ: ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ മധ്യപ്രദേശിലെ ഇൻഡോറില്‍ രണ്ടാം സ്ഥാനം നേടി നോട്ട. 1008077 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഷങ്കര്‍ ലാല്‍വാനി വിജയിച്ചപ്പോൾ നോട്ട...