Tag: #north;

വടക്കോട്ട് തല വെക്കല്ലേ ; കാരണമറിയാം

പ്രായമായ ആളുകൾ വീട്ടിൽ ഉണ്ടെങ്കിൽ ഒരിക്കലെങ്കിലും നമ്മൾ കേട്ടിട്ടുണ്ടാവും വടക്കോട്ട് തലവച്ച് കിടക്കരുത് എന്ന് . പക്ഷെ എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത് എന്നറിയുമോ...