Tag: Noro virus

അമേരിക്കയെ വിറപ്പിച്ച് നോറോ വൈറസ്; വില്ലനായത് മുത്തുച്ചിപ്പി

വയറിലെ അണുബാധയായ നോറോവൈറസ് യുഎസില്‍ ആശങ്കയുണ്ടാക്കുന്നവിധം പടർന്ന് പിടിക്കുന്നു. ഡിസംബർ ആദ്യവാരം മാത്രം 90ലധികം കേസുകളാണ് രേഖപ്പെടുത്തിയത്. ഈ മാസം ലോസ് ആഞ്ചല്‍സില്‍ വിളമ്പിയ മുത്തുച്ചിപ്പി കഴിച്ച്...
error: Content is protected !!