തിരുവനന്തപുരം: ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ പാചകച്ചെലവ് ഇനത്തിൽ ലഭിക്കാനുള്ള തുക അനുവദിക്കാത്തത് പ്രഥമാധ്യാപകരെ കടക്കെണിയിലാക്കുന്നു. സംസ്ഥാന വിഹിതമായ 70 കോടി രൂപയും കേന്ദ്ര വിഹിതമായ 40 കോടിയും ഉൾപ്പെടെ 110 കോടി രൂപയാണ് അനുവദിക്കാനുള്ളത്. പാചകത്തൊഴിലാളികളുടെ കൂലി ഫെബ്രുവരിയിൽ 1000 രൂപ കുറച്ചാണ് അനുവദിച്ചത്. മാർച്ചിലെ കൂലി അനുവദിച്ചിട്ടുമില്ല. ഇതോടെ പാചകത്തൊഴിലാളികളുടെ കുടുംബത്തിന് പെരുന്നാൾ, വിഷു ആഘോഷങ്ങൾ ദുരിതത്തിലാകും. കുട്ടിയൊന്നിന് ആറു മുതൽ എട്ടു രൂപ വരെയാണ് സർക്കാർ അനുവദിക്കുന്നത്. അവശ്യ വസ്തുക്കളുടെ വില വർധിച്ചിട്ടും നിരക്ക് […]
© Copyright News4media 2024. Designed and Developed by Horizon Digital