Tag: nonveg

ഊണിന് അവിയലും സാമ്പാറുമൊക്കെ ആർഭാടം; സ്പെഷലായി മീനും ഇറച്ചിയും വേണ്ട; സാദാ മലയാളിയുടെ ഒരു അവസ്ഥയെ

കോട്ടയം : നിത്യോപയോഗ സാധനവിലയും കുതിച്ചുയർന്നത് സാധാരണക്കാരെ ദുരിതത്തിലാക്കുന്നു. കിലോയ്ക്ക് 80 രൂപയിൽ താഴെ പച്ചക്കറി കിട്ടാനില്ല. ബീൻസ് സർവകാല റെക്കാഡ് വിലയായ 180-200ൽ എത്തി....