Tag: nlino

ലോകത്തെയാകെ പൊള്ളിച്ച  എൽ നിനോ പ്രതിഭാസം പിൻവാങ്ങി; ഇനി വരുന്നത് തണുപ്പിക്കുന്ന ‘ലാ നിന’; കാലാവസ്ഥ തകിടംമറിച്ച എൽ നിനോ പിൻവാങ്ങുന്നതോടെ ഇനിയെന്തെന്ന ആശങ്കയിൽ ലോകം

ലണ്ടൻ ∙ ആഗോളതാപനില കുത്തനെ കൂട്ടി ലോകത്തെയാകെ പൊള്ളിച്ച  എൽ നിനോ പ്രതിഭാസം പിൻവാങ്ങി. ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് മെറ്റിരിയോളജിയിലെ ശാസ്ത്രജ്ഞർ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്....