web analytics

Tag: Nivin Pauly

നിവിൻ പോളി ബാക് ടു ട്രാക്ക്, നല്ല നാടൻ വൈബിൽ “സർവ്വം മായ” ടീസർ

നിവിൻ പോളി ബാക് ടു ട്രാക്ക്, നല്ല നാടൻ വൈബിൽ "സർവ്വം മായ" ടീസർ ഓകെ അല്ലേയെന്ന ചോദ്യം, ഡബിൾ ഓകെ എന്ന് ആരാധകർ; ഹൊറർ കോമഡിയുമായി...

നിവിൻ പോളിയുടെ ഒപ്പിട്ട് തട്ടിപ്പ്

നിവിൻ പോളിയുടെ ഒപ്പിട്ട് തട്ടിപ്പ് കൊച്ചി: ആക്ഷൻ ഹീറോ ബിജു-2 എന്ന സിനിമയുടെ പേര് വ്യാജ ഒപ്പിട്ട് സ്വന്തമാക്കിയെന്ന പരാതിയിൽ നിർമ്മാതാവ് പിഎ ഷംനാസിനെതിരെ പോലീസ് എഫ്.ഐ.ആർ...

1.90 കോടി രൂപ തട്ടി; നിവിൻ പോളിക്കെതിരെ കേസ്

1.90 കോടി രൂപ തട്ടി; നിവിൻ പോളിക്കെതിരെ കേസ് കോട്ടയം: നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. ‘മഹാവീര്യർ’ ചിത്രത്തിന്റെ സഹനിർമ്മാതാവും തലയോലപ്പറമ്പ്...

ബലാത്സംഗക്കേസിൽ നടൻ നവീൻ പോളിക്ക് ക്ലീൻചിറ്റ്: പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കി: കൃത്യം ചെയ്തു എന്ന് നടി പറഞ്ഞ ദിവസങ്ങളിലോ സമയത്തോ നിവിൻ അവിടെ ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ട്

സിനിമയില്‍ അവസരം നല്‍കാമെന്നു വാദ്ഗാനം ചെയ്ത് 6 പേര്‍ കൂട്ടബലാത്സംഗം ചെയ്തുവെന്ന കേസില്‍ നടന്‍ നിവിന്‍ പോളിക്ക് ക്ലീൻചിറ്റ്.ഈ കേസിൽ ആറാം പ്രതിയായിരുന്നു നിവിൻ പോളി.Naveen...

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന കേസ്; നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു

കൊച്ചി: ബലാത്സംഗ കേസില്‍ നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു. കൊച്ചിയില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാണ് നടൻ ചോദ്യം ചെയ്യലിന് ഹാജരായത്. സിനിമയില്‍ അവസരം...

നടൻ നിവിൻ പോളിക്കെതിരെ കേസ് നൽകിയ യുവതിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചു; 12 യൂട്യൂബർമാർക്കെതിരെ കേസ്

നടൻ നിവിൻ പോളിക്കെതിരെ പീഡനക്കേസ് നൽകിയ യുവതിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച യൂട്യൂബർമാർക്കെതിരെ കേസ്. 12 യൂട്യൂബർമാർക്കെതിരെ എറണാകുളം ഊന്നുകൽ പൊലീസാണ് കേസെടുത്തത്. പീഡനക്കേസിൽ പരാതിക്കാരിയുടെ...

പീഡനം നടന്ന തീയതികൾ പറഞ്ഞത് ഉറക്കപ്പിച്ചിൽ; കേസ് അട്ടിമറിക്കുന്നുവെന്ന് നിവിനെതിരെ പരാതി നൽകിയ യുവതി

കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ പീഡന പരാതി നൽകിയ യുവതിയുടെ മൊഴിയെടുപ്പ് പൂ‌ർത്തിയായി. പീഡനം നടന്ന തീയതികൾ പറഞ്ഞത് കഴിഞ്ഞവർഷം ഡിസംബർ 14, 15 ൽ...

പരാതി അന്വേഷിക്കണം, പാസ്പോർട്ട് അടക്കമുള്ള തെളിവുകൾ നൽകി നിവിൻ പോളി: മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകി

തന്റെ പേരിലുള്ള പരാതി വ്യാജമാണെന്നും അന്വേഷണം നടത്തണമെന്നും ഗൂഢാലോചനയുണ്ടെങ്കിൽ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നിവിൻ പോളി പരാതിനൽകി. (Complaint should be investigated, Nivin Pauly has...

ലൈംഗികാരോപണക്കേസ്; മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി നിവിന്‍ പോളി, ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു

കൊച്ചി: ലൈംഗികാരോപണക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി നടന്‍ നിവിന്‍ പോളി. തനിക്കെതിരായ പീഡനക്കേസ് വ്യാജമാണെന്നാണ് പരാതിയില്‍ പറയുന്നത്. പീഡനം നടന്നുവെന്ന് യുവതി പരാതിയില്‍...

ദുബായിൽ ബലാത്സം​​ഗം നടന്നെന്ന് പറഞ്ഞ ​ദിവസം നിവിൻ പോളി കൊച്ചിയിലെ ഹോട്ടലിൽ; ക്രൗൺപ്ലാസയിൽ താമസിച്ചതിന്റെ രേഖകൾ പുറത്ത്

കൊച്ചി: സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് ദുബായിലെ ഹോട്ടൽമുറിയിലിട്ട് നടൻ നിവിൻ പോളി ബലാത്സം​ഗം ചെയ്തെന്ന യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്.Nivin Pauly in a hotel...

പരാതിക്കാരിയായ യുവതിയെ അറിയില്ല;സത്യമല്ലെന്ന് തെളിയുമ്പോള്‍ മാധ്യമങ്ങളുടെ പിന്തുണ വേണം; ബ്ലാക്ക് മെയില്‍ ചെയ്യാനാണ് ശ്രമമെന്ന് നിവിൻ പോളി

കൊച്ചി: തനിക്കെതിരായ പരാതിക്കാരിയായ യുവതിയെ അറിയില്ലന്ന് നിവിന്‍ പോളി. യുവതിയുടെ പരാതി അടിസ്ഥാനമില്ലാത്തതാണ്. ആദ്യമായാണ് തനിക്കെതിരെ ഒരു പരാതി വരുന്നത്. Nivin Pauly says he does...

നടന്‍ നിവിന്‍ പോളിക്കെതിരായ ലൈംഗിക പീഡനക്കേസ്; പ്രാഥമിക അന്വേഷണത്തില്‍ പൊരുത്തക്കേടുകൾ; ഇന്ന് തന്നെ മാധ്യമങ്ങളെ  കാണുമെന്ന് നടൻ; പത്രസമ്മേളനം രാത്രി 9.10 ന് ഐഎംഎ ഹാളില്‍

കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരായ ലൈംഗിക പീഡനക്കേസില്‍ പ്രാഥമിക അന്വേഷണത്തില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തി അന്വേഷണ സംഘം. In the sexual harassment case against actor...