Tag: nithyananda

നിത്യാനന്ദ മരിച്ചു, ജീവത്യാഗം ചെയ്തെന്ന് സഹോദരി പുത്രൻ; 10000 കോടി രൂപയുടെ സ്വത്ത് നടി രഞ്ജിതക്കോ?

ചെന്നൈ: കുപ്രസിദ്ധ ആൾദൈവം നിത്യാനന്ദ മരിച്ചെന്ന് അഭ്യൂഹം. നിത്യാനന്ദയുടെ സഹോദരിയുടെ മകനാണ് നിത്യാനന്ദ ജീവത്യാഗംചെയ്‌തെന്ന് വെളിപ്പെടുത്തലുമായി എത്തിയത്.  നിത്യാനന്ദയുടെ അനുയായികളുമായി നടത്തിയ വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് സുന്ദരേശ്വരൻ ഇക്കാര്യം...