Tag: Nirmal Palazhi

എനിക്ക് പെട്ടന്ന് ഒരു 40000 രൂപ തരുമോ ഞാൻ ഒരു 10 മിനിറ്റ് കൊണ്ട് തിരിച്ചു തരാം; തട്ടിപ്പിന് ഇരയായ അനുഭവം പങ്കുവച്ച് നടൻ നിർമൽ പാലാഴി

മെഡിക്കൽ കോളേജിലെ നഴ്സിംഗ് സ്റ്റാഫാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതി പണം തട്ടിയെടുത്തെന്ന് നടൻ നിർമൽ പാലാഴിയുടെ വെളിപ്പെടുത്തൽ. പത്ത് മിനിറ്റിനുള്ളിൽ തിരികെ തരാമെന്ന് പറഞ്ഞാണ് യുവതി 40,000...