Tag: nipah virus

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. കണ്ടെയ്ൻമെൻറ് സോണുകളാക്കി പ്രഖ്യാപിച്ചിരുന്ന തച്ചനാട്ടുകര...

സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന യുവതി മരിച്ചു

സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന യുവതി മരിച്ചു മലപ്പുറം: നിപആശങ്കകൾക്കിടെ, കോട്ടക്കലിൽ നിപ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന ഒരു യുവതി മരിച്ചു. മങ്കടയിൽ നിപ ബാധിച്ച് മുമ്പ് മരണപ്പെട്ട പെൺകുട്ടിയോടൊപ്പം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന യുവതിയാണ്...

നിപ: കേന്ദ്ര സംഘം കേരളത്തിലേക്ക്

നിപ: കേന്ദ്ര സംഘം കേരളത്തിലേക്ക് തിരുവനന്തപുരം: മൂന്ന് ജില്ലകളില്‍ കടുത്ത ആശങ്ക വിതച്ച് നിപ രോഗബാധ വീണ്ടും റിപ്പോര്‍ട്ട് ചെയ്ത സാഹര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര സംഘം...

പെരിഞ്ചോളത്ത് വവ്വാൽ ചത്തു വീണു

പെരിഞ്ചോളത്ത് വവ്വാൽ ചത്തു വീണു പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ രോഗ ബാധ പടരുന്നതിനിടെ മണ്ണാർക്കാട് പെരിഞ്ചോളത്ത് വവ്വാൽ ചത്തത് പ്രദേശവാസികളിൽ ആശങ്ക പരത്തി. രോഗം മൂലമാണോ വവ്വാൽ...

രോഗവ്യാപനം ഇല്ല; മലപ്പുറത്തെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ച് ഉത്തരവിറക്കി കളക്‌ടർ

യുവതിക്ക് നിപ ബാധിച്ചതിനെ തുടർന്ന് മലപ്പുറം വളാഞ്ചേരിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും കണ്ടയ്ൻമെന്റ്റ് സോണുകളും പിൻവലിച്ചു. മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കിയിരുന്നു. ഇത് കൂടാതെ...

മലപ്പുറത്തെ നിപ്പ നിയന്ത്രണം പിൻവലിച്ചു; തീരുമാനം 16 സാംപിളുകളുടെ ഫലം കൂടി നെഗറ്റീവായതിനു പിന്നാലെ

16 സാംപിളുകളുടെ ഫലം കൂടി നെഗറ്റീവായതിനു പിന്നാലെ മലപ്പുറം ജില്ലയിലെ നിപ്പ നിയന്ത്രണം പിൻവലിച്ചു. ഹൈറിസ്ക് വിഭാഗത്തിലെ 4 പേർ ഉൾപ്പടെ സമ്പർക്കപ്പട്ടികയിലെ 94 പേരുടെ...

നിപ മരണം: കനത്ത ജാഗ്രതയിൽ മലപ്പുറം: മാസ്ക് നിർബന്ധം: കൂടുതൽ നിയന്ത്രണങ്ങൾ ഇങ്ങനെ:

നിപ മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. തിരുവാലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല്, അഞ്ച്, ആറ്, ഏഴ്, മമ്പാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ്...