Tag: NIA enquiry

സിഗ്നലിംഗ് സംവിധാനത്തിൽ ഉണ്ടായ പിഴവോ പൈലറ്റിന്റെ അശ്രദ്ധയോ, അതോ അട്ടിമറിയോ ? കവരൈ പേട്ടൈ ട്രെയിൻ അപകടം NIA അന്വേഷിക്കും

കവരൈപേട്ടൈ ട്രെയിൻ അപകടത്തിൽ എൻഐഎ അന്വേഷണം. അപകടത്തിൽ അട്ടിമറി സാധ്യത പരിശോധിക്കുന്നതിനാണ് അന്വേഷണം നടത്തുക. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ട്രെയിൻ അപകടത്തിൽ ഉന്നതതല അന്വേഷണം...